Gov Updates
ഗാര്ഹിക തൊഴിലാളികള് ജോലിക്ക് ഹാജരാവാതിരുന്നാൽ അഞ്ച് ദിവസത്തിനകം റിപ്പോര്ട്ട് ചെയ്യണം: യു.എ.ഇ മന്ത്രാലയം
Published: Friday, 16 October 2026, at 1:15 pm | Edited: Friday, 16 October 2026, at 1:45 pmയു.എ.ഇയിൽ ഗാർഹിക...
U A E
കോൾഡ് ചെയിനുകളിലെ ഡിജിറ്റൽ സുരക്ഷ: ഫ്രാൻസിലെ ഹാക്കിംഗിന് പിന്നാലെ യു.എ.ഇയിലും ജാഗ്രതാ മുന്നറിയിപ്പ്
Published: Friday, 16 October 2026, at 9:35 am | Edited: Friday, 16 October 2026, at 10:45 amഫ്രാൻസിലെ ഇന്റർമാർഷെ...
Global
നിധി കാക്കുന്ന ഭൂതം: വൻശക്തികളെ വിറപ്പിക്കുന്ന ഹോർമൂസിന്റെ പോരാട്ട ചരിത്രം
Published:Friday, 16 October 2026, at 5:42am| Dubai | Edited: Friday, 16 October 2026, at 5:52amടെഹ്റാൻ: ഇറാൻ-യുഎസ്-ഇസ്രായേൽ സംഘർഷം കൊടുമ്പിരികൊള്ളുമ്പോൾ...
TRAVEL
ദുബൈ മെട്രോയിലേക്ക് ‘ഷോര്ട്ട് കട്ട്’ നാളെ തുറക്കും; ഇത്തിഹാദ് റെയില് യാത്രക്കാര്ക്ക് ആശ്വാസം
Published: Thursday, 15 October 2026, at 1:35 pm | Edited: Thursday, 15 October 2026, at 1:45 pmയുണൈറ്റഡ് അറബ്...
ഐപിഎൽ 2026: ഗുജറാത്തിനെ തകർത്ത് ആർസിബി വീണ്ടും ചാമ്പ്യന്മാർ; വിരാട് കോഹ്ലിക്ക് ഗംഭീര സ്വീകരണം
RCB vs GT IPL 2026 Final മത്സരത്തിൽ ഗംഭീര വിജയവുമായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ വീണ്ടും കിരീടം ചൂടിയിരിക്കുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ...
ഫൈനലിൽ ടോപ് എഞ്ചിൻ പണിമുടക്കി: കളി മറന്ന ഗുജറാത്ത്, കിരീടം നിലനിർത്തി ആർസിബി
Published: Sunday, 31 May 2026, at 10:03 pm| Dubai| Edited: Sunday, 31 May 2026, at 10:05 pmഇന്നലെ യൂറോപ്യൻ കിരീടം പിഎസ്ജി നിലനിർത്തിയപ്പോൾ ഇന്ന് ഐപിഎൽ കിരീടം ആർസിബി നിലനിർത്തി. ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ ആഴ്സനലിനെതിരെ കടുത്ത...
‘കടൽ മൈന്’ സാന്നിധ്യം?: ഒമാനിൽ കർശന ജാഗ്രതാ നിർദേശം, പ്രവാസികൾ ശ്രദ്ധിക്കുക
Published: Sunday, 31 May 2026, at 2:19 pm| Dubai| Edited: Sunday, 31 May 2026, at 2:23 pmമസ്കത്ത്: ഹോര്മുസ് കടലിടുക്കിൽ 'കടൽ മൈന്' സാനിധ്യസംശയം ഉണ്ടായതിനാൽ തീരത്ത് ജാഗ്രത നിർദേശം പുറപ്പെടുവിച്ച് അധികൃതർ (Strait of Hormuz Sea...
ഇറാനുമായി നല്ലൊരു കരാറിന് അരികെ; സമാധാന ചർച്ചകളിൽ പുതിയ നീക്കങ്ങളുമായി ട്രമ്പ്
പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷങ്ങൾക്കിടയിൽ, യുഎസ്-ഇറാൻ സമാധാന കരാർ (US-Iran Peace Deal) സംബന്ധിച്ച ചർച്ചകൾ ലോകരാജ്യങ്ങൾ വലിയ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. അമേരിക്കയും ഇറാനും ഒരു സുപ്രധാന നയതന്ത്ര കരാറിലേക്ക് വളരെ അടുത്തെത്തിയിരിക്കുന്നു എന്ന്...
വില ഉയർന്ന് തന്നെ: യുഎഇയിൽ ജൂണിലെ ഇന്ധനനിരക്കുകൾ പ്രഖ്യാപിച്ചു, പുതിയ നിരക്കുകൾ അറിയാം
Published: Sunday, 31 May 2026, at 12:52 pm| Dubai|അബുദാബി: യുഎഇയിൽ ജൂൺ മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ചു (Petrol Price In UAE). കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഇത്തവണയും വില ഉയർന്ന് തന്നെയാണ്.തുടർച്ചയായ നാലാം മാസമാണ് രാജ്യത്ത്...
എബോള ജാഗ്രത: യുഎഇ കർശനമായ ആരോഗ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചു; യാത്രക്കാർ ശ്രദ്ധിക്കുക
Ebola Travel Advisory: ലോകാരോഗ്യ സംഘടന (WHO) മധ്യ ആഫ്രിക്കയിലെ എബോള വ്യാപനത്തെ 'ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥ' (Public Health Emergency of International Concern) ആയി പ്രഖ്യാപിച്ച സാഹചര്യത്തിൽ, യുഎഇ അധികൃതർ...

