NEWS

നിധി കാക്കുന്ന ഭൂതം: വൻശക്തികളെ വിറപ്പിക്കുന്ന ഹോർമൂസിന്റെ പോരാട്ട ചരിത്രം

Published:Friday, 16 October 2026, at 5:42am| Dubai | Edited: Friday, 16 October 2026, at 5:52amടെഹ്‌റാൻ: ഇറാൻ-യുഎസ്-ഇസ്രായേൽ സംഘർഷം കൊടുമ്പിരികൊള്ളുമ്പോൾ...

ഖത്തർ സ്പോർട്സ് ഡേ അവാർഡ്സ് 2027: സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് ദേശീയ അംഗീകാരം നേടാനുള്ള അവസരം-ഇപ്പോൾ അപേക്ഷകൾ സമർപ്പിക്കാം

സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കായുള്ള ദേശീയ കായികദിന പുരസ്‌കാരംQatar sports day awards-പുരസ്‌കാരത്തിന്റെ ലക്ഷ്യംജീവനക്കാരിൽ കായിക പ്രവർത്തനങ്ങളും ആരോഗ്യകരമായ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുന്ന സർക്കാർ സ്ഥാപനങ്ങളെയും സ്വകാര്യ മേഖലാ സംഘടനകളെയും ആദരിക്കുന്നതിനായാണ് (Qatar sports day...

ജർമ്മനിയിൽ വിമാനത്താവള ട്രാൻസിറ്റ് വിസ വേണ്ട: ഇന്ത്യൻ യാത്രക്കാർക്ക് വൻ ആശ്വാസം

അന്താരാഷ്ട്ര യാത്രകൾ നടത്തുന്ന ഇന്ത്യൻ പൗരന്മാർക്ക് വലിയ സന്തോഷം നൽകുന്ന തീരുമാനവുമായി ജർമ്മൻ സർക്കാർ രംഗത്തെത്തിയിരിക്കുന്നു. ജർമ്മനിയിലെ വിമാനത്താവളങ്ങൾ വഴി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ ഇന്ത്യൻ പൗരന്മാർക്ക് നിർബന്ധമായിരുന്ന Germany Transit...

​വിമാനയാത്രക്കാർക്ക് ആശ്വാസം: ഇന്ധനവില നിയന്ത്രിക്കാൻ 10,000 കോടിയുമായി കേന്ദ്ര സർക്കാർ

പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ ഇന്ധനവിലയിൽ വലിയ ചാഞ്ചാട്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത് ഇന്ത്യയുടെ വ്യോമയാന മേഖലയെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. ഈ പ്രതിസന്ധിക്ക് പരിഹാരമെന്നോണം വിമാന ഇന്ധന വില (ATF Price) സ്ഥിരപ്പെടുത്തുന്നതിനായി 10,000...

പ്രവാസികൾക്ക് വൻ ആശ്വാസം: അബുദാബിയിൽ കെട്ടിട വാടക വർദ്ധിപ്പിക്കുന്നത് പൂർണ്ണമായി മരവിപ്പിച്ചു

Published: Wednesday, 3 June 2026, at 4:53 pm| Dubai | Edited:Wednesday, 3 June 2026, at 4:57 pmഅബുദാബി: അബുദാബി എമിറേറ്റിൽ താമസ, വാണിജ്യ, വ്യവസായ കെട്ടിടങ്ങളുടെ വാടക വർദ്ധിപ്പിക്കുന്നത് പൂർണ്ണമായി മരവിപ്പിച്ചുകൊണ്ട് അബുദാബി റിയൽ എസ്റ്റേറ്റ് സെന്റർ...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം; സർവീസുകൾ നിർത്തിവെച്ചു, കോഴിക്കോട് നിന്നുള്ള വിമാനം തിരിച്ചുവിട്ടു

Published: Wednesday, 3 June 2026, at 1:05 pm| Dubai | Edited:Wednesday, 3 June 2026, at 1:07 pmകുവൈത്ത് സിറ്റി: ഗൾഫ് മേഖലയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തിക്കൊണ്ട് യുഎസും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ അതീവ ഗുരുതരമായ തലത്തിലേക്ക് നീങ്ങുന്നു....

2 മണിക്കൂർ ജോലിയിളവ്, ട്രിപ്പിൾ പ്രൊമോഷൻ: അജ്മാനിൽ പുതിയ തൊഴിൽ നിയമം പ്രഖ്യാപിച്ചു, കൂടുതലറിയാം…

Published: Tuesday, 2 June 2026, at 3:57 pm| Dubai | Edited:Tuesday, 2 June 2026, at 4:07 pmഅജ്മാൻ (Ajman New Labour Law): 'ഇയർ ഓഫ് ദി ഫാമിലി' എന്നത് കേവലം ഒരു മുദ്രാവാക്യം മാത്രമല്ലെന്ന് ഒട്ടേറെ...

Trending