Kerala

പുതിയ മാസം, പുതിയ മാറ്റങ്ങൾ; യുഎഇയിൽ സെപ്റ്റംബർ മുതൽ വരുന്ന നിയമ പരിഷ്കാരങ്ങൾ!

Published: Sunday, 30 August 2026, at 10:50 am | Edited: Saturday, 29 August 2026, at 10:58 amപുതിയ മാസം പിറക്കുമ്പോൾ യുഎഇയിൽ...

ഹാൻഡ്ബാഗിൽ നിന്ന് ലാപ്ടോപ്പോ ലിക്വിഡോ എടുക്കേണ്ട: ദുബായ് എയർപോർട്ടിൽ പുതിയ സംവിധാനം; പ്രവാസി മലയാളികൾക്ക് ആശ്വാസം

Published: Sunday, 30 August 2026, at 12:04 pm| Dubai | Edited: Sunday, 30 August 2026, at 12:11 pmദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്ന പ്രവാസികൾക്ക് ആശ്വാസം....

നിങ്ങളുടെ ‘ബോസ്’ നിങ്ങളെ അധിക്ഷേപിക്കാറുണ്ടോ? എന്നാൽ, ജോലി പോകാതെ പരാതി നൽകാം; യുഎഇ മലയാളികൾ അറിയേണ്ട നിയമപാഠങ്ങൾ

Published: Sunday, 30 August 2026, at 10:50 am| Dubai | Edited: Sunday, 30 August 2026, at 12:08 pmഅബുദാബി: യുഎഇയിൽ പ്രൈവറ്റ് മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികളിൽ പലരും നേരിടുന്ന...

ബഹ്‌റൈനിലേക്ക് പോകാൻ പ്ലാനുണ്ടോ? വിവിധ തരം വിസകളും നിബന്ധനകളും അറിയാം ( പ്രവാസി ഗൈഡ്)

Published: Sunday, 30 August 2026, at 8:28 am| Dubai | Edited: Sunday, 30 August 2026, at 8:37 amമനാമ: ബഹ്‌റൈനിലേക്ക് ജോലി ആവശ്യങ്ങൾക്കോ സന്ദർശനത്തിനായോ പോകാൻ ആഗ്രഹിക്കുന്ന മലയാളി പ്രവാസികൾ...

വിഡി സതീശന്റെ മണ്ഡലത്തിൽ വോട്ടെണ്ണൽ വൈകിയേക്കും; ആശങ്ക

Published:Wednesday, 22 April 2026, at 8:32 pm |Dubai | Edited:Wednesday, 22 April 2026 at 9:32 pmനിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ജനവിധി തേടുന്ന പറവൂർ...

പ്രവാസികൾക്ക് ആശ്വാസം; കോഴിക്കോട്, മുംബൈ സർവീസുകൾ വർദ്ധിപ്പിച്ച് ഒമാൻ എയർ

Published:Tuesday, 21 April 2026, at 7:58 pm| Dubai |Edited:Tuesday, 21 April 2026, at 8:58 pmപ്രവാസികൾക്ക് ഏറെ സന്തോഷം നൽകുന്ന വാർത്തയുമായി ഒമാൻ എയർ. കോഴിക്കോട് വിമാനത്താവളത്തിലേക്കുള്ള സർവീസുകളുടെ എണ്ണം ഒമാൻ എയർ ഗണ്യമായി വർദ്ധിപ്പിച്ചു...

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ വൻ സ്ഫോടനം; മരണസംഖ്യ 14 ആയി, പ്രദേശത്തെ വിറപ്പിച്ചു തുടർച്ചയായ പൊട്ടിത്തെറി

Published:Tuesday, 21 April 2026, at 7:34 pm| Dubai |Edited:Tuesday, 21 April 2026, at 9:21 pmതൃശ്ശൂർ മുണ്ടത്തിക്കോട് (Mundathikode) വെടിക്കെട്ട് നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ മരണസംഖ്യ പതിമൂന്നായി ഉയർന്നു. തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരയിലാണ് നാടിനെ...

കോഴിക്കോട്ടെ സ്ട്രോങ് റൂം വിവാദം: തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കമെന്ന് യുഡിഎഫ്; വിശദീകരണവുമായി അധികൃതർ

Published:Monday, 20 April 2026, at 6:03 pm| Dubai |Edited: Monday, 20 April 2026, at 7:03 pmകോഴിക്കോട്: നിയമസഭാ തിരഞ്ഞടുപ്പിന്റെ വോട്ടെണ്ണലിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കോഴിക്കോട് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ട്രോങ്...

ഒപ്പമുണ്ടായിരുന്ന ഭർത്താവറിയാതെ പ്രസവം, ശേഷം കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ച് ബസിലേക്ക്; കോഴിക്കോട് നടുക്കുന്ന സംഭവം

Published:Thursday, 16 April 2026, at 2:56 pm| Dubai |Edited:Thursday, 16 April 2026, at 3:56 pmകോഴിക്കോട്: നഗരമധ്യത്തിലെ പള്ളി പരിസരത്ത് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത് (Kozhikode Newborn...

കേരളത്തിൽ ഇത്തവണ മഴ കുറയുമോ? കാലാവസ്ഥ നിരീക്ഷണ വിദഗ്ധരുടെ പ്രവചനം അറിയാം

Published:Wednesday,15 April 2026, at 10:25 am| Dubai | Edited:Wednesday, 15 April 2026, at 11:25 amകൊച്ചി: രാജ്യത്ത് ഈ വർഷത്തെ കാലവർഷം പതിവിലും കുറവായിരിക്കുമെന്ന ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രത്തിന്റെ (ഐഎംഡി) പ്രവചനം കേരളം ആശങ്കയോടെയാണ്...

Trending