GULF

ഹൂതി ആക്രമണങ്ങൾ സൗദിയുടെ ‘വിഷൻ 2030’ യെ ബാധിക്കുമോ? അറിയാം വെല്ലുവിളികളും പ്രതിരോധങ്ങളും…

Published: Wednesday, 14 October 2026, at 6:53am| Dubai | Edited: Wednesday, 14 October 2026, at 6:59amറിയാദ്: സൗദി അറേബ്യയുടെ...

സൗദിയിൽ സുരക്ഷാ അടിയന്തരാവസ്ഥ: കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ താമസസ്ഥലം മാറ്റി

Published: Wednesday, 14 October 2026, at 6:04am| Dubai | Edited: Wednesday, 14 October 2026, at 6:14amറിയാദ്: യമനിലെ ഹൂതി...

ഷാർജ ബുക്ക് ഫെയറിന് പോകാൻ പ്ലാനുണ്ടോ? ടിക്കറ്റ്, സമയം, യാത്രാമാർഗ്ഗങ്ങൾ എന്നിവ അറിയാം…

Published: Wednesday, 14 October 2026, at 5:34am| Dubai | Edited: Wednesday, 14 October 2026, at 5:44amഷാർജ: ലോകമെമ്പാടുമുള്ള വായനക്കാരും...

കുവൈറ്റിൽ പൗരത്വ തട്ടിപ്പ്: വ്യാജരേഖ ചമച്ച ഒരു കുടുംബത്തിലെ 17 പേരുടെ പൗരത്വം റദ്ദാക്കി

Kuwait citizenship cancellation നടപടികളുമായി ബന്ധപ്പെട്ട് വലിയൊരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. വ്യാജരേഖകൾ ചമച്ച് പൗരത്വം നേടിയ ഒരു കുടുംബത്തിലെ 17 പേരുടെ പൗരത്വം കുവൈറ്റ് അധികൃതർ റദ്ദാക്കി. രാജ്യത്തിന്റെ നിയമസംവിധാനത്തെ വെല്ലുവിളിക്കുന്ന...

ഹിജ്‌റ പുതുവർഷം: യുഎഇയിൽ 3 ദിവസത്തെ പൊതുഅവധി പ്രഖ്യാപിച്ചു

Published: Saturday, 6 June 2026, at 3:38 pm| Dubai | Edited:Saturday, 6 June 2026, at 3:47 pmദുബായ്: യുഎഇയിലെ പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് നീണ്ട വാരാന്ത്യ അവധി ആസ്വദിക്കാം. ഹിജ്റ പുതുവർഷത്തോട് അനുബന്ധിച്ച് ജൂൺ 15 തിങ്കളാഴ്ച...

റിയാദ് – കൊച്ചി റൂട്ടിൽ പുതിയ വിമാനസർവീസ്: ജൂലായ് 2 മുതൽ ആരംഭിക്കും, സമയക്രമം അറിയാം

Published: Saturday, 6 June 2026, at 3:09 pm| Dubai | Edited:Saturday, 6 June 2026, at 3:17 pmറിയാദ്: ഗൾഫ് പ്രവാസികൾക്ക് സന്തോഷവാർത്തയുമായി പ്രമുഖ വിമാനക്കമ്പനിയായ ആകാശ എയർ . റിയാദ് - കൊച്ചി റൂട്ടിൽ പുതിയ വിമാന...

താങ്ങാനാവത്ത യാത്രാ നിരക്ക്, സർവീസുകൾ വെട്ടിക്കുറച്ച് വിമാനക്കമ്പനികൾ: ഗൾഫ് മലയാളികളുടെ വേനലവധി ആശങ്കയിൽ

സർവീസുകൾ വെട്ടിക്കുറയ്ക്കാൻ എയർ ഇന്ത്യ, ഇൻഡിഗോ, എമിറേറ്റ്സ് തുടങ്ങിയ പ്രമുഖ കമ്പനികൾ തീരുമാനിച്ചു, ആശങ്കയോടെ ഗൾഫ് മലയാളികൾPublished: Saturday, 6 June 2026, at 1:55 pm| Dubai | Edited:Saturday, 6 June 2026, at 1:57 pmദുബായ്: വേനലവധിക്കാലത്ത്...

മൂന്ന് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വീസ വിലക്കേർപ്പെടുത്തി യുഎഇ

Published: Saturday, 6 June 2026, at 1:23 pm| Dubai | Edited:Saturday, 6 June 2026, at 1:27 pmഅബുദാബി: എബോള വൈറസ് പടരുന്ന സാഹചര്യത്തിൽ, മുൻകരുതൽ നടപടിയെന്ന നിലയിൽ ചില ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യുഎഇ താൽക്കാലികമായി വീസ...

Pledge UAE സർട്ടിഫിക്കറ്റ് ഇനി ഓൺലൈനായി; നടപടിക്രമങ്ങൾ അറിയാം

യുഎഇയിൽ ജോലി ചെയ്യുന്നവർക്കും താമസിക്കുന്നവർക്കും വിവിധ ഔദ്യോഗിക ആവശ്യങ്ങൾക്കായി Pledge UAE certificate online നേടേണ്ടി വരുന്നത് സാധാരണമാണ്. രാജ്യത്തെ ഡിജിറ്റൽ സംവിധാനങ്ങൾ കൂടുതൽ സുതാര്യവും വേഗതയുള്ളതുമാക്കുന്നതിന്റെ ഭാഗമായി, സത്യവാങ്മൂലങ്ങൾ (Declaration Certificates)...

Trending